ആലുവ: മുപ്പത്തടം പുളിമൂട്ടിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (75) നിര്യാതയായി.
മക്കൾ: വേണുഗോപാൽ (സി.എം.ആർ.എൽ) ഗീത, ശ്രീലത, ജയശ്രീ. മരുമക്കൾ: സിന്ധു, ജയകുമാർ, കണ്ണൻ, ശിവൻ.