ആലുവ: ഇറ്റലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് വന്ന യുവതിസാധനങ്ങൾ വാങ്ങാനും മറ്റും പുറത്തിറങ്ങുന്നതായിആലുവ താലൂക്ക് തഹസിൽദാറിന് താലൂക്ക് വികസനസമിതിയംഗമായ സജി പരാതി നൽകി.