ആലുവ: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാർച്ച് 15ന് ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂളിൽ പ്രഡിക്ടീവ് ഹോമിയോപ്പതിയുടെ ആഭിമുഖ്യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 85475 35225.