കൊച്ചി: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ മാർച്ച് 14ന് നടത്താൻ തീരുമാനിച്ച എറണാകുളം ജില്ലാ സമ്മേളനം കൊറോണ രോഗബാധകണക്കിലെടുത്ത് മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി അറിയിച്ചു.