velayudan-80

ഉദയംപേരൂർ: പി.കെ.എം.സിക്ക് സമീപം ആലുങ്കൽ വേലായുധൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷീബ, ഷിബു, ഷീജ. മരുമക്കൾ: ബാബു, രജി, അനീഷ.