ശ്രീമൂലനഗരം: പുലിപ്ര കുറ്റിക്കാട്ട് വിലാസിനിഅമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പത്മിനി, രാജേന്ദ്രൻ (റിട്ട. ഇൻകം ടാക്‌സ് ചീഫ് കമ്മീഷണർ), ജീവകുമാർ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, മിനിസ്ട്രി ഒഫ് എർത്ത് സയൻസസ്), മീര. മരുമക്കൾ: മാധവൻ നായർ (റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ, കാനറാ ബാങ്ക്), രാഗിണി, ഗീത (റിട്ട. സീനിയർ അക്കൗണ്ട്‌സ് ഓഫീസർ, മിനിസ്ട്രി ഒഫ് അഗ്രിക്കച്ചർ), മുകുന്ദൻ (റിട്ട. ഫാക്ട്).