അങ്കമാലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ മുന്നൂർപ്പിള്ളിയിൽ ഭരണഘടന സംരക്ഷണസദസ് സംഘടിപ്പിച്ചു സി പി.എം അങ്കമാലി ഏരിയാ കമ്മിറ്റി അംഗം കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോണി മൈപ്പാൻ അദ്ധ്യക്ഷനായി റോജിസ് മുണ്ടപ്ലാക്കൽ, ശ്രീകാന്ത് പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.