മൂവാറ്റുപുഴ: ഏനാനല്ലൂർ അറയ്ക്കൽ സോഫി മാത്യു (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സോജൻ, സോജി, സോണിയ, സോബിൻ. മരുമക്കൾ: അനു, ഡിറ്റി, പ്രിൻസ്, സോനു.