kochappu-75

അങ്കമാലി: തുറവൂർ ചിരപറമ്പിൽ കൊച്ചാപ്പു (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുറവുർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയൽ. ഭാര്യ: അന്നം. മക്കൾ: ബെറ്റി, റെറ്റി, ലിറ്റി, ഗ്രീറ്റി. മരുമക്കൾ: ഷാജി, ജോയി