വൈറ്റില സെക്‌ഷൻ: കുന്നറപാർക്ക്, ഒ.ഇ.എൻ പരിസരം, ജവഹർ റോഡ്, സിൽവർ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: കണ്ണംകുളങ്ങര, കണ്ണംതൃക്കോവിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇടപ്പള്ളി സെക്‌ഷൻ: പുന്നച്ചുവട്, രാജീവ് നഗർ, പാറയിൽ റോഡ്, പുതുക്കലവട്ടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ