കുറുപ്പംപടി: പുല്ലുവഴി തട്ടാംമുകൾ റോഡിൽ എം.സി. റോഡുമുതൽ കർത്താവുംപടി വരെയുള്ള ഭാഗത്ത് നിർമ്മാണം നടക്കുന്നതിനാൽ ഇന്നു മുതൽ താത്കാലികമായി ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.