കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ 17 ന് ടി.ഡി.എം ഹാളിൽ നടത്താനിരുന്ന സാഹിർ ഫോർ യു ഹിന്ദി സിനിമ ഗാനപരിപാടി കോവിഡ് 19 ജാഗ്രത നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രോഗ്രാം സെക്രട്ടറി അറിയിച്ചു.