കടവന്ത്ര.കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷന്റേയും ഫാൽക്കൻ ഇന്റർനാഷണൽ ഡ്രഗ് കമ്പനിയുടേയും സംയുക്താഭിമുഖ്യത്തിൽ കടവന്ത്രയിലെ ഫാൽക്കൻ ഓഫീസിൽ വച്ച് റസിഡൻസ് അസോസിയേഷനുകൾക്ക് 1000 മാസ്ക്കുകളും ഹാൻഡ് വാഷിംഗ് ലോഷനുകളും വിതരണം ചെയ്തു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കടവന്ത്ര എസ്.ഐ.തോമസ് മോർഗൻ ഉദ്ഘാടനം ചെയ്തു.