മൂവാറ്റുപുഴ: കൊറോണയുമായി ബന്ധപ്പെട്ട സർക്കാർ നിദ്ദേശത്തെ തുടർന്ന് എസ്.എൻ.ഡി.പി യോഗംമൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 14,15 തീയതികളിൽ നടത്താനിരുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.