പറവൂർ : നന്ത്യാട്ടുകുന്നം കുമ്മപ്പിള്ളിൽ വീട്ടിൽ മീനാക്ഷി (80) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ബിന്ദു, അനിൽകുമാർ. മരുമക്കൾ: ജാൻസി, പരേതനായ മനോഹരൻ, വിനീത. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ.