bhavani-85

പറവൂർ: മന്നം എടയാറ്റ് വീട്ടിൽ ഭവാനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രത്‌നാകരൻ, ദിനേശൻ (ഇരുവരും സൗദി), ഷെല്ലി, അനിൽകുമാർ (റിട്ട. ഹിൻഡാൽക്കോ), അജയകുമാർ (സൗദി). മരുമക്കൾ: സീന, സീം, മിനി, ശ്രീന.