കോലഞ്ചേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോലഞ്ചേരി പച്ചക്കറി ആഴ്ച ചന്ത ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചതായി കൃഷി ഓഫീസർ അറിയിച്ചു.