കൂത്താട്ടുകുളം: ഇടയാർ ലക്ഷംവീട് കോളനിയിൽ മുളന്താനത്ത് ഉതുപ്പ് ഉലഹന്നാൻ (68) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൂത്താട്ടുകുളം വാളായികുന്ന് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: മോഹൻകുമാർ, ശോഭന, സൗമ്യ. മരുമക്കൾ: ബിനു, ഉണ്ണി.