കൊച്ചി: കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് തപാൽ വകുപ്പിന്റെ മധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ് മാർച്ച് 25 ന് നടത്താനിരുന്ന മധ്യമേഖലാ തപാൽ അദാലത്തും എറണാകുളം ഡിവിഷൻ സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ് മാർച്ച് 17ന് നടത്താനിരുന്ന തപാൽ അദാലത്തും റദ്ദാക്കിയതായി ബന്ധപ്പെട്ട വകുപ്പ് അധികാരികൾ അറിയിച്ചു.