പെരുമ്പാവൂർ: ചെമ്പറക്കി നടക്കാവ് എത്തിയിൽ വീട്ടിൽ അൻസാറിന്റെ ഭാര്യ അജീഷ (37) നിര്യാതയായി. മക്കൾ: അമീൻ മെഹ‌്താബ്, അസീം അദ്‌നാൻ, അയിറ നെസ്മി (മൂവരും ചെമ്പറക്കി ജാമിഅ ഹസനിയ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).