കൊച്ചി: കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി മാർച്ച് 20ന് രാവിലെ 10ന് വാക്ക്ഇൻഇന്റർവ്യൂ നടത്തുന്നു. ആറു മാസമാണ് പ്രോജക്ട് കാലാവധി. ശമ്പളം 25,000 രൂപ. വിവരങ്ങൾ. www.cift.res.in