കൊച്ചി: കൊറോണ രോഗ പശ്ചാത്തലത്തിൽ ആൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ മാർച്ച് 28, 29 തീയതികളിൽ മഞ്ചേരിയിൽ നടത്താനിരുന്ന സംസ്ഥാന സമ്മേളനവും ഇന്റർനാഷണൽ എക്സിബിഷനും മാറ്റിവെച്ചു. മാറ്റിയ തീയതി പിന്നീട് അറിയിക്കുന്നമെന്ന് ആൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.യു തങ്കച്ചൻ അറിയിച്ചു.