thara-96

തൃപ്പൂണിത്തുറ: തെക്കുംഭാഗം പായിത്തുരുത്തിൽ താര (96) നിര്യാതയായി. മക്കൾ: വേലായുധൻ, അമ്മിണി, കുഞ്ഞുമോൻ. മരുമക്കൾ: ജലജ, കൃഷ്ണൻ, സുധ