മൂവാറ്റുപുഴ: ആവോലി ചെറുപറമ്പിൽ (തുരുത്തേൽ) മത്തായി മാത്യു (മത്തച്ചൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷാജു, ഷാന്റി, ഷേർളി, ഷൈനി, ഡെയ്‌സി, ഡോളി, ഷാപ്പൻ (ജോസ്). മരുമക്കൾ: സിന്ധു, ബേബി, ജോൺസൺ, സാവിയോ, ബിനോ, ടോബിൻ, ജോസി.