തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുള്ള പൊതു ജലാശയങ്ങളിലേയ്ക്ക് മലിനജലം ഒഴുക്കുന്നതിനായി കുഴലുകൾ സ്ഥാപിച്ചിട്ടുള്ളവർ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.