പള്ളുരുത്തി: ഗുരുധർമ്മ പ്രചരണ സഭ കുമ്പളങ്ങി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം നടത്തി. വൈക്കം തങ്കമ്മ നേതൃത്വം നൽകി.കേന്ദ്രസമിതിയംഗം റാണി മണിയുടെ വസതിയിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കുകൊണ്ടു.