കുറുപ്പംപടി: കോടനാട് ചെട്ടിനട ദേവീക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്നം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.ആർ.പുരുഷോത്തമൻ തന്ത്രികളുടെയും, മേൽശാന്തി ബൈജു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, ബ്രഹ്മശ്രീ ചോറ്റാനിക്കര സുധി എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടത്തി.