അങ്കമാലി : ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. എൻ.മനോജ് (പ്രസിഡന്റ് ), ടി.എസ്. രാധാകൃഷ്ണൻ , ഷീജ സതീഷ്, കെ.ടി. ഷാജി, കെ.വി. ബിന്ദു (വൈസ് പ്രസിഡന്റുമാർ), ഇ.എൻ. അനിൽ, ബിജു പുരുഷോത്തമൻ (ജനറൽ സെക്രട്ടറിമാർ) , ടി.എസ്. രാധാകൃഷ്ണൻ, ഷീജ സതീഷ്, കെ.ടി .ഷാജി, കെ.വി. ബിന്ദു, സലീഷ് ചെമ്മണ്ടൂർ, ഐ.കെ. ജിബു, ഗായത്രി ഗിരീഷ്, മിഷ ഷൈജു, പി.ആർ. അനീഷ് (സെക്രട്ടറിമാർ), എം.കെ. ജനകൻ (ട്രഷറർ). മോർച്ച ഭാരവാഹികൾ : അജേഷ് പാറയ്ക്ക (യുവമാർച്ച),അഞ്ജു രതീഷ് മഹിളാമോർച്ച), കെ.എ. ദിനേശൻ (ഒ.ബി.സി. മോർച്ച), പി.പി. ശശി (പട്ടികജാതി മോർച്ച).