ഗിരിനഗർ സെക്‌ഷ‌ൻ: ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ പരിസരം, ജി.സി.ഡി.എ ഓഫീസ് പരിസരം, ചെമ്മാത്ത് പരിസരം, കുമാരനാശാൻ നഗർ, വിദ്യാനഗർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്‌ഷൻ: അത്താണി ടെമ്പിൾ, കീഴേലിമല, ഫോർട്ട്‌വാലി, ഗുഡ് എർത്ത് ഫ്‌ളാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ
ഏലൂർ സെക്‌ഷൻ: ഏലൂർ ഫെറി റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ. മഞ്ഞുമ്മൽ കോളനി മുതൽ മുട്ടാർ പാലം വരെയും ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: കടമുഗൾ ഇന്ദിരാ ജംഗ്ഷൻ, സാറ്റലൈറ്റ് ടൗൺഷിപ്പ്, പാലിച്ചുവട്, ദൈവത്താൻമുഗൾ, താണപ്പാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി