കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത 21 ന് കലൂർ റിന്യൂവൽ സെന്ററിൽ നടത്താനിരുന്ന അതിരൂപത വാർഷിക സമ്മേളനം മാറ്റിച്ചതായി ഡയറക്ടർ ഫാ.ജോർജ് നേരേവീട്ടിൽ അറിയിച്ചു. 22 ന് പാലാരിവട്ടം പി.ഒ..സിയിൽ നടത്താനിരുന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 23 ന് നടത്താനിരുന്ന സംസ്ഥാന ജനറൽബോഡിയും വാർഷിവും തിരഞ്ഞെടുപ്പും മാറ്റിവച്ചതായി സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളിപോൾ അറിയിച്ചു.