ഫോർട്ട് കൊച്ചി:കൊച്ചി തുറമുഖത്ത് 31 വരെ ആഡംബര കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി.ആറ് കപ്പലുകളാണ് ഈ മാസം എത്തേണ്ടിയിരുന്നത് .പതിനായിരത്തോളം വിദേശികളും രണ്ടായിരത്തോളം ജീവനക്കാരും ഈ കപ്പലുകളിലുണ്ട്.