gopi

അങ്കമാലി: മുല്ലശേരി പനയൂർ വീട്ടിൽ (തീർത്ഥം) എം. ഗോപി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ദേശത്ത്.

ഭാര്യ: മായാറാണി (നൃത്താദ്ധ്യാപിക). മക്കൾ: വിഷ്ണു, മനു ജി.കൃഷ്ണ.