കോലഞ്ചേരി: കൊറോണയുടെ പശ്ചാത്തലത്തിൽ വടയമ്പാടി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും എഴുന്നള്ളത്തും അന്നദാനവും ഒഴിവാക്കിയതായി ആഘോഷ കമ്മി​റ്റി അറിയിച്ചു.