മട്ടാഞ്ചേരി: മരക്കടവ് പുതുമണ്ണിൽ വീട്ടിൽ പരേതനായ കുഞ്ഞുമൊയ്തു സാഹിബിന്റെ മകൻ പി.എം. ഷിഹാബ് (46 - കൊച്ചിൻ കാറ്ററേഴ്‌സ്) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: റുക്കിയ. മക്കൾ: ഷിഹാസ്, ഷബ്‌ന, ഷിഫാന. മരുമക്കൾ: നിയാസ്, റിയാസ്, ഷെയ്‌സിയ.