കിഴക്കമ്പലം: സി.പി.എം കിഴക്കമ്പലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കിഴക്കമ്പലം പഞ്ചായത്തിലേക്ക് നടത്താനിരുന്ന മാർച്ചും ധർണയും മാറ്റിവെക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.