പറവൂർ : ബി.ജെ.പി പറവൂർ നിയോജക മണ്ഡലം ഭാരവാഹികളെയും മോർച്ച പ്രസിഡന്റുമാരെയും നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ നാമനിർദ്ദേശം ചെയ്തു. സുധാചന്ദ്, സാജിത അഷറഫ്, കെ.എ. സന്തോഷ് കുമാർ, ടി.എ. ദിലീപ് (വൈസ് പ്രസിഡന്റുമാർ), രഞ്ജിത്ത് മോഹൻ, ഹരേഷ് വെൺമണിശേരി (ജനറൽ സെക്രട്ടറിമാർ), കൃഷ്ണകുമാരി, ഓമന മോഹനൻ, ശ്യാം ബാബു, കെ.വി. വിവേക്, അരുൺ ശേഖർ (സെക്രട്ടറിമാർ), ഡി. വിശ്വനാഥൻ (ട്രഷറർ), മോർച്ച പ്രസിഡന്റുമാരായി രാജൻ വർക്കി ( ന്യൂനപക്ഷ മോർച്ച) , അജികുമാർ കൽപ്പടയിൽ ( എസ്.സി. മോർച്ച), എം.പി. മഞ്ജു (മഹിളാ മോർച്ച), പി.സി. അശോകൻ (ഒ.ബി.സി മോർച്ച) , എം.എസ്. സതീഷ് ചന്ദ് (കർഷക മോർച്ച), അരുൺകുമാർ (യുവമോർച്ച) എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തത്.