കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്നുച്ചയ്ക്ക് മുസ്ളീം പള്ളികളിലെ ആരാധനകൾ അര മണിക്കൂറിനകം പൂർത്തിയാക്കും. ബാങ്ക് വളിച്ച് പത്തു മിനിറ്റിനകം നമസ്കാരം ആരംഭിക്കും.