abdul-azeeze-32

കാക്കനാട്: തൃക്കാക്കര മലേപ്പള്ളി നടുവില വാളംകോട്ടിൽ മരക്കാറിന്റെ മകൻ അബ്ദുൽഅസീസ് (32) നിര്യാതനായി. മാതാവ്: ഐഷ. ഭാര്യ: ഫസ്‌ന. മകൾ: അംന ഫാത്തിമ.