കോലഞ്ചേരി :സപ്ലൈകോയിൽ സബ്‌സിഡി പച്ചരി, മട്ടയരി, ജയഅരി, വെളിച്ചെണ്ണ, മുളക്, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾ വിതരണത്തിന് എത്തിയതായി മാനേജർ അറിയിച്ചു.