തിരുമാറാടി:കാക്കൂർ വെട്ടിമൂട് ചിറയ്ക്കക്കുടിയിൽ സി.സി. മാത്യു (85) നിര്യാതനായി. ഭാര്യ: സാറാമ്മ പനിച്ചംതടത്തിൽ,മണ്ണത്തൂർ. മക്കൾ: ബാബു , ജോണി (സൗദി അറേബ്യ), ആലീസ്. മരുമക്കൾ : ചിന്നമ്മ, സിനി, ബൈജു. സംസ്കാരം ഇന്ന് 11ന് ആട്ടിൻകുന്ന് സെന്റ്.മേരിസ് സുറിയാനി പള്ളി സെമത്തേരിയിൽ.