കോലഞ്ചേരി: ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.കെ.ആർ കൃഷ്ണകുമാർ (പ്രസിഡന്റ് ),ശ്രീകാന്ത് എസ്. കൃഷ്ണൻ,അഡ്വ. പി.കെ ലത,പി.സി കൃഷ്ണൻ,മുരളി കോയിക്കര (വൈസ് പ്രസിഡന്റുമാർ),പി.കെ ഷിബു,അനുൺ കോലേത്ത് (ജനറൽ സെക്രട്ടറിമാർ) ,സി.പി മനോജ്,എൽ.ബി അരുൺ കുമാർ, ശ്രീജ ലാൽജി,കെ. ചന്ദ്രിക (സെക്രട്ടറിമാർ) എന്നിവരെയും, മോർച്ചകളുടെ പ്രസിഡന്റുമാരായി രാഹുൽ രാജൻ (യുവമോർച്ച), ലതി രവീന്ദ്രൻ (മഹിളാ മോർച്ച),മനോജ് മഞ്ചനാട് (കർഷക മോർച്ച),എം.ആർ രാജീവ് (ഒ.ബി.സി മോർച്ച),കെ.കെ ശിവൻ (എസ്.സി മോർച്ച),ബോബൻ പി.മേച്ചിംകര (ന്യൂനപക്ഷ മോർച്ച) എന്നിവരെയും പ്രഖ്യാപിച്ചു.