മൂവാറ്റുപുഴ: മേക്കടമ്പ് ചേന്നാട്ടുകുഴിയിൽ പീറ്റർ സി.എസ്. (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി (അരമനപള്ളി) സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പ്രിയങ്ക, പ്രീതി. മരുമക്കൾ: ഷിനു, റോഷൻ.