കുമ്പളം: പാറക്കാട്ട് ഹൗസിൽ ലോറൻസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുമ്പളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ : എലിസബത്ത്. മക്കൾ: സെബാസ്റ്റ്യൻ, ലിസി, ജോൺസൺ, ജെയിംസ്, ജോസ്‌പ്രകാശ്, ബിൻസി. മരുമക്കൾ: മേഴ്‌സി, പരേതനായ ജോണി, സിന്ധു, ബീന, ലില്ലി, ബെന്നി.