അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മൂക്കന്നൂർ പഞ്ചായത്ത് ഹാളിലും നടക്കുന്ന പി.എസ്.സി കോച്ചിംഗ് ക്ലാസ് കൊറോണ സുരക്ഷയുടെ പശ്ചാത്തലത്തിൽ 31 വരെ നിർത്തിവച്ചതായി സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം..വർഗീസ് അറിയിച്ചു.