അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ മാദ്ധ്യമ വിഭാഗത്തിലേയ്ക്ക് അസി. പ്രൊഫസർ തസ്തികയിലേയ്ക്ക് ഒഴിവുണ്ട്. അനിമേഷൻ, മൾട്ടിമീഡിയ, സിനിമ എന്നീ വിഷയങ്ങളിൽ യോഗ്യരായ ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.. ഫോൺ: : 0484 2911800, hr@depaul.edu.in.