തൃപ്പൂണിത്തുറ: കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള സർക്കാർ നിയന്ത്രണത്തിന്റെഭാഗമായി ഹിൽപാലസ് മ്യൂസിയത്തിൽ മാർച്ച് 31വരെ സന്ദർശകരെ പ്രവേശിപ്പിക്കില്ലെന്ന് മ്യൂസിയം ചാർജ് ഓഫീസർ ടി.കെ കരുണാദാസ് അറിയിച്ചു.