ലോക വൺ എഫ്.സി. ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജേതാവായ ഇന്ത്യയുടെ റാണ രുദ്ര പ്രതാപ് സിംഗ് അൾട്ടിമേറ്റ് ഫൈറ്റിംഗ് മത്സരത്തിന് മുന്നോടിയായി കൊച്ചി ജവഹർ നഗറിലെ ബോക്സിംഗ് ക്ലബിലെത്തി പരിശീലനം നടത്തുന്നു