കൊച്ചി: കൊണോറ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) 17ന് നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക ജനറൽബോഡി യോഗവും ഈ മാസത്തെ രണ്ട് സായാഹ്ന പ്രഭാഷണ പരിപാടികളും മാറ്റിവച്ചതായി കെ .എം. എ പ്രസിഡന്റ് ജിബു പോൾ അറിയിച്ചു.