മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റി പി.എച്ച്.ഡിവിഷൻ മൂവാറ്റുപുഴ ഓഫീസിന് കീഴിലുള്ള മൂവാറ്റുപുഴ, കോതമംഗലം, പിറവം, സബ് ഡിവിഷനുകളിലെ ഉപഭോക്താക്കൾക്കായി 19ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്താനിരുന്ന അദാലത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാറ്റി വച്ചതായി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.