nandakumar-56

വൈപ്പിൻ: ചെറായി രാമവർമ യൂണിയൻ ഹൈസ്‌കൂളിന് സമീപം ശങ്കരാടിൽ പരേതനായ മാധവൻകുട്ടി മേനോന്റെ മകൻ നന്ദകുമാർ (56) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ആര്യ, അതുല്യ.